Monday, October 25, 2010

Madhavinde Luthaniya - Karthave Kaniyename

Amme Amale

Ave Mariye

Parishudha Raatni

Eshuvin Amme Madhave

Nalla Madhave Mariye

Nitya Vishudhayam Kanya Mariyame

Nanma nerum Amma

Amme Amme Thaye

En Amme Orkumbol

Ethrayum Dayayulla Mathave

Ethrayum Dayayulla Mathave - Malayalam Christian Devotional song

Malayalam Marian Hymn Lyrics

Madhavinde  Gaanam

1. Japamaala  Raatni

ജപമാലരാജ്ഞി മരിയാംബികേ
അണയുന്നു ഞങ്ങള് തിരുസവിധേ
അമ്മേ...മരിയംബികേ..
ചൊരിയേണമേ നല്വരങ്ങള്
അമ്മേ...മരിയാംബികേ...

പാപാന്ധകാരത്തിലുഴലുന്നു ഞങ്ങള്
നിന് സ്നേഹാഗ്നിജ്വാലയാലെരിയുന്നിതാ
വരണേ...ഞങ്ങളില് നീ...
ചൊരിയേണമേ നിന് ക്രിപ ഞങ്ങളില്...
അമ്മേ...മരിയംബികേ..
ചൊരിയേണമേ നല്വരങ്ങള്
അമ്മേ...മരിയാംബികേ...

നിന് തിരുനാമം പാരിടമെങ്ങും
ഞങ്ങളൊന്നയ് വാഴ്തീടാം..
നാഥേ നിന് തിരുനാമം
പാരിടമെങ്ങും നിറഞ്ഞീടട്ടേ..
അമ്മേ...മരിയംബികേ..
ചൊരിയേണമേ നല്വരങ്ങള്
അമ്മേ...മരിയാംബികേ...

*******************
2. Nanma Merum Amma

നന്മ നേരുമമ്മാ...വിണ്ണിന് രാജകന്യാ
ധന്യാ സര്വ്വവന്ദ്യാ....മേരീ ലോകമാതാ... - 2
കണ്ണിലുണ്ണിയാകും ഉണ്ണിയേശുതന്റേ
അമ്മയായ മേരീ...മേരീ ലോകമാതാ...

മാതാവേ..മാതാവേ മണ്ണിന് ദീപം നീയേ
നീയല്ലോ..നീയല്ലോ..നിത്യസ്നേഹധാരാ..  - 2
ആശാപൂരം നീയേ...ആശ്രയതാരം നീയേ
പാരിന് തായനീയേ..മേരീ ലോകമാതാ...

പാവങ്ങള് പൈതങ്ങള് കാതുംകൂപ്പിനില്പ്പൂ
സ്നേഹത്തിന് കണ്ണീരാല് പൂക്കള് തൂകിനില്പ്പൂ.. - 2
കുമ്പിള് നീട്ടും കൈയില് , സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ..മേരീ ലോകമാതാ..

*******************
3. Neeyente velicham..

നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം
നീയെന്നഭയമല്ലേ അമ്മേ നീയെന്നഭയമല്ലേ...
കൈവെടിയരുതേ കന്യാമറിയമേ
കനിവിന് കേദാരമേ...അമ്മേ
കനിവിന് കേദാരമേ....

എന്റെ ഹ്രിദയം തളരുന്നനേരം
എനിക്കു താങ്ങായ് നില്കേണമേ..
നിന്റെ ദയതന് കല്പ്പടവില് നീ
എന്നേയിരുത്തേണമേ...അമ്മേ..
കനിവിന് കേദാരമേ...

അപമാനത്തിന് അഗ്നിയിലെരിയും
ഇടയകന്യക ഞാന്
ശരപഞ്ജരം വെടിയാന് കനിയൂ
ഈശോമാതാവേ...അമ്മേ
കനിവിന് കേദാരമേ..

*******************

4. Marymanojnje Daivamaathaave..

മേരീമനോജ്ഞേ ദൈവമാതാവേ..
പാപികള്ക്കാശ്രയം നീയ..
ഞങ്ങള്ക്കഭയം നീയേ..
ഞങ്ങള്ക്കഭയം നീയേ...

പാപത്തിന് ചുഴിയില് അലയുന്നു ഞങ്ങള്
ആലംബമെന്യേ കേണിടുന്നൂ
തല്കരം നീട്ടി ശാന്തിതന് നാട്ടില്
ആനയിക്കൂ ഞങ്ങളേ...
ആനയിക്കൂ ഞങ്ങളേ..

നിര്മ്മലമാം നിന് ചേവടിയില്
ആശ്രയം തേടുന്നു പതിതര് ഞങ്ങള്
സ്വര്ഗ്ഗീയഭാഗ്യം തേടുന്നു ഞങ്ങള്
ആനയിക്കൂ ഞങ്ങളേ..
ആനയിക്കൂ ഞങ്ങളേ..

*******************

5. Ethrayum dayayulla maathaave

എത്രയും ദയയുള്ള മാതവേ
നിന് സങ്കേതം തേടിവരുന്നൂ ഞങ്ങല്
നിന് ചാരത്തോടിയണഞ്ഞവരേ
നീ ഒരുനാളും കൈവിടില്ലല്ലോ തായേ..
ഒരുനാളും കൈവിടില്ലലലോ തായേ..

ശരണം ഗമിപ്പൂ നിന് ത്രിപ്പാദത്തില്
കരുണതന് നിറകുറ്റമാകുമമ്മേ
കാനിവോടെയിവരെ നീ കാക്കണമേ
കന്യകമാരുടെ റാണി നീയേ

നെടുവീര്പ്പും കണ്ണീരും കൈമുതലായ്
അലയുമീ പാപികള് തനയരല്ലോ..
അളവില്ലാ നിന് ദയാവായ്പ്പിലിതാ
അഭയത്തിനെത്തുന്നു സാധുശീലര്...

അവത്രം ചെയ്തോരു വചനത്തിന്റെ
അമലയാമംബികേ നന്മപൂര്ണ്ണേ
അവനിയില് സുതരുടെ യാചനകള്
അലിവോടെ കേട്ടു നീ അഭയമേകൂ..

*******************

6. Enn Ammaye Orkkumpol

എന്നമ്മയേ ഓര്‍ക്കുമ്പോള്‍ മാതാവേ,
നിന്നേ ഞാനോര്‍ക്കുന്നു മിഴിനീരോടെ
വ്യാകുല മാതാവേ നിന്നേഞാന്‍ കണ്ടത്
ആദ്യമാ കണ്‍കളിലല്ലേ..പ്രാര്‍ത്ഥന മുഴുകുന്ന മിഴിനീരിലായ്

പൊട്ടിയിട്ടും കൂട്ടിക്കെട്ടിയ പഴയൊരു ജപമാല വീട്ടിലുണ്ടായിരുന്നു
സഹനത്തില്‍ ഈശോയെ പിരിയാതൊരമ്മതന്‍
ഹ്റ്ദയ സ്പന്ദനമതില്‍ കേട്ടിരുന്നു..
എന്റെ യാത്രതന്‍ താളമതായിരുന്നു

നന്മനിറഞ്ഞ മറിയമേ ചൊല്ലവേ
നാവിന്റെ പിഴയവള്‍ തീര്‍ത്തിരുന്നു
മാതാവിന്‍ മടിയിലൂടീശോയിലെത്തുന്ന
കുറുക്കുവഴിയവള്‍ അറിഞ്ഞിരുന്നു
എന്റെ പ്രാര്‍ത്ഥനാ താളമതായിരുന്നു..

*******************

7. Sugandha Vahini Amme Nin

സുഗന്ധവാഹിനി അമ്മേനിന്‍ സുതനെ വാഴ്ത്തുന്നു
സുക്റ്തങ്ങള്‍ നിറഞ്ഞീടാന്‍ സുതനേ വാഴ്ത്തുന്നു

ഇന്നോളം പാപത്തിന്‍ ദുര്‍ഗ്ഗന്ധം പേറും
ആത്മാവില്‍ റൂഹതന്‍ ധൂപം നിറക്കൂ
ഓ...ആത്മാവില്‍ റൂഹതന്‍ ധൂപം നിറക്കൂ

ആദ്യത്തെ സക്രാരി നീയേ മാതാവേ
ജീവന്റെ നന്മനിന്‍ ഉദരഫലം തന്നെ

*******************